ENTRY FEE
(per person)

INDIAN ADULTS
INR. 10.00 / person

FOREIGNERS
INR. 10.00 / person

 

 


ENTRY TIME

FROM

8:00 AM

TO

05:00PM

ENTRY POINT
Ticket Counter at KVCR Office
Tel: 0495 – 2471250,
8547602825

 

BOATING FEES

1 HOUR
INR. 800.00/Trip

2 HOUR
INR. 1500.00/Trip

 


സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ

  • ഒരു ടിക്കറ്റിൽ പ്രവേശനം ഒരിക്കൽ മാത്രം

  • തോണിയാത്ര സന്ദര്ശകരുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും

  • വനം വന്യജീവി സംരക്ഷണനിയമങ്ങൾ കര്ശനമായി പാലിക്കുക

  • പ്ലാസ്റ്റിക് ഉപയോഗം കര്ശനമായി നിരോധിച്ചിരിക്കുന്നു

  • പുകവലിയും മദ്യപാനവും പാടില്ല

  • ഗൈഡുകളുടെ നിർദ്ദേശങ്ങൾ പാലിക്കുക

  • തോണിയാത്രയിൽ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കുക

  • വീഡിയോ ചിത്രീകരണം മുൻ‌കൂർ അനുമതിയോടെ മാത്രം

  • ഒരു തോണിയിൽ പരമാവധി 8 പേർ മാത്രം

  • പ്രവേശനം രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെ

  • വൈകുന്നേരം 7 മണിക്ക് മുൻപ് ഇക്കോടൂറിസം മേഖലയിൽ നിന്ന് പുറത്തുപോവേണ്ടതാണ്