Image Slide 2
Kadalundi - Vallikunnu
Community Reserve
INDIAS FIRST RIVERFRONT COMMUNITY RESERVE
Image Slide 2
Kadalundi - Vallikunnu
Community Reserve
ONE OF THE MOST BEAUTIFUL BIRD SANCTUARY OF KERALA
Image Slide 1
Over a hundred species
of native birds have been recorded
in the sanctuary, including about 60 species of migratory birds
Image Slide 3
Kadalundi Bird Sanctuary
has been the resting place
of over a hundred species of migratory birds including herons, sandpipers,
terns, cormorants, gulls, egrets and also the brahmini kites.
terns, cormorants, gulls, egrets and also the brahmini kites.
Image Slide 3
spread over a cluster
of islands near Kozhikode
draws tourists from all over the world for its vast range of avian species.
ഞങ്ങളെക്കുറിച്ച്
കടലുണ്ടി-വള്ളിക്കുന്ന്
കമ്യൂണിറ്റി റിസർവ്
കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കടലുണ്ടി, വള്ളിക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ പ്രഥമ കമ്യൂണിറ്റി റിസർവ് ആണ് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ മേഖല ജൈവവൈവിധ്യത്തിന്റെ ഒരു കലവറയാണ്. കടലുണ്ടിപ്പുഴയ്ക്ക് അഴക് ചാർത്തിനിൽക്കുന്ന കണ്ടൽച്ചെടികളും ദേശാടനപ്പക്ഷികളുടെയും മറ്റ് സ്വദേശ പക്ഷികളുടെയും സാന്നിധ്യവും ഇവിടത്തെ പ്രത്യേകതയാണ്. കൂടാതെ അനേകയിനം മത്സ്യങ്ങൾ, ഞണ്ടുകൾ, തവളകൾ, കടലാമകൾ ഉൾപ്പടെയുള്ള വിവിധയിനം ഉരഗങ്ങൾ, സസ്തനികൾ, വിവിധ സസ്യങ്ങൾ എന്നിവയുടെ ആവാസകേന്ദ്രവുമാണിവിടം.
Image Slide 2
Image Slide 1
homeaboutslid3
homeaboutslid4
ദേശാടനപക്ഷികൾ ഉൾപ്പടെ 135 ഇനം പക്ഷികളെ ഇവിടെ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ കലവറ കൂടിയാണ് കടലുണ്ടി കമ്യൂണിറ്റി റിസർവ്
കൂടുതൽ വിവരങ്ങൾ
കടലുണ്ടി അഴിമുഖം, നദികൾ, കായൽ, ചെളിപ്പരപ്പുകൾ, കണ്ടൽ തുരുത്തുകൾ എന്നിവയുടെ
കൂടുതൽ വിവരങ്ങൾ
സിആർഎംസിയുടെ നേതൃത്വത്തിൽ പ്രാദേശിക സമൂഹം, സ്കൂൾ വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ
കൂടുതൽ വിവരങ്ങൾ
യാത്രാ മുന്നൊരുക്കങ്ങൾ
സന്ദർശന സമയക്രമം, ബോട്ടിങ്ങ് സമയം, പ്രവേശന ടിക്കറ്റ് തുടങ്ങിയ കൂടുതൽ വിവരങ്ങൾ.
സന്ദർശകരുടെ സാക്ഷ്യപത്രം
കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്
യൂറോപ്പിലെ തണ്ണീർത്തടങ്ങളുടെ മാതൃകയിൽ പ്രകൃതി പഠന കേന്ദ്രമായി മാറാനുള്ള അപാരമായ സാധ്യതകൾ ഈ സ്ഥലത്തിനുണ്ട്. പക്ഷി നിരീക്ഷകർക്ക് വേണ്ടി കൂടുതൽ നിരീക്ഷണ സ്ഥലങ്ങൾ ഒരുക്കി സ്വാഗതം ചെയ്യാവുന്നതാണ്. ഇത് അതിശയകരമായ ഒരു സർക്കാർ-കമ്മ്യൂണിറ്റി സംരംഭം തന്നെ!
സ്വാമി നരസിംഹാനന്ദ
രാമകൃഷ്ണമിഷൻ, മീഞ്ചന്ത, കോഴിക്കോട്.
ആൾ കേരള വീൽ ചെയർ ഫെഡറേഷൻ, കോഴിക്കോട് യൂണിറ്റിലെ ഭിന്നശേഷിക്കാരായ ഇരുപതോളം പേരോടോന്നിച്ചു കടലുണ്ടി പുഴയിലൂടെ നടത്തിയ ജലയാത്ര അത്യന്തം ആഹ്ലാദകരമായി. പ്രകൃതി രമണീയ ദൃശ്യങ്ങളാലും കണ്ടൽ ക്കാടിന്റെ വന്യതയാലും മനം കുളിർത്ത യാത്ര ഏറെ ഇഷ്ടപ്പെട്ടാണ് സംഘം മടങ്ങുന്നത്. നിശബ്ദ യാത്രയുടെ സ്വച്ച ശ്യാമളതയിൽ ഒരുങ്ങുന്ന ഈ ജലയാത്ര അവിസ്മരണീയ മുഹൂർത്തങ്ങളാൽ ധന്യമായി. കൂടുതൽ സഞ്ചാരികളെ ഇവിടെക്ക് എത്തിക്കാനാകട്ടെ.
ശശികുമാർ മുക്കം
കോഓർഡിനേറ്റർ, 'എൻ്റെ മുക്കം'' സന്നദ്ധസേന
അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ
ഇവിടെയുള്ള ജൈവ വൈവിധ്യങ്ങൾക്കൊപ്പം തന്നെ സമീപ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കുക.
ചാലിയംതോപ്പ്
ഇട്ടി അച്യുതൻ സ്മാരക 'ഹോർത്തൂസ് മലബാറിക്കസ് സസ്യ സർവസ്വം’,ചാലിയം
ബേപ്പൂർ ബീച്ച്
തുഷാരഗിരി വെള്ളച്ചാട്ടം
കടലുണ്ടി-വള്ളിക്കുന്ന്
കമ്യൂണിറ്റി റിസർവ്
എങ്ങിനെ എത്തിച്ചേരാം?
റോഡ് മാർഗ്ഗം
കോഴിക്കോട് നിന്നും 19 കി.മീ.
കൊച്ചിയിൽ നിന്നും 166 കി.മീ.
അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ:
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ - 19 കി.മീ.
കടലുണ്ടി റെയിൽവേ സ്റ്റേഷൻ- 200 മീറ്റർ
അടുത്തുള്ള എയർപോർട്ട് :
കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളം - 19 കി.മീ.