കടലുണ്ടി വള്ളിക്കുന്ന് കമ്യുണിറ്റി റിസർവ്വിന് സമീപമുള്ള മറ്റ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ:

കണ്ടൽക്കാടുകൾ
  • മണ്ണാൻമാട്
  • സി.പി. തുരുത്തി
  • പനയംമാട്
  • ബാലതുരുത്തി
പക്ഷി നിരീക്ഷണ സ്ഥലങ്ങൾ 
  • പനയംമാട്
  • മണ്ണാൻമാട്
വിനോദ സഞ്ചാര കേന്ദ്രങ്ങൾ 
  • കടലുണ്ടി അഴിമുഖം
  • ചാലിയം പുലിമുട്ട്
  • ചാലിയം ഫിഷിംഗ് ഹാർബർ
  • ചാലിയം ലൈറ്റ് ഹൗസ്
  • ഇട്ടി അച്യുതൻ സ്മാരക ‘ഹോർത്തൂസ് മലബാറിക്കസ് സസ്യ സർവസ്വം’, ചാലിയം.
  • ഗവ.തടി ഡിപ്പോ ചാലിയം
  • നിറംകൈതക്കോട്ടക്കുന്ന്
പൈതൃക സ്ഥലങ്ങൾ
  • നിറംകൈതക്കോട്ട, കോട്ടക്കുന്ന് ക്ഷേത്രങ്ങൾ
  • സെന്റ് പോൾസ് ചർച്ച് കാൽവരി ഹിൽസ്, കോട്ടക്കുന്ന് (പഴയ ക്രിസ്ത്യൻ പള്ളി)
  • ചാലിയം മസ്ജിദ് (പഴയ മുസ്ലിം പള്ളി)
  • ചാലിയം മുല്ല (പഴയ മുസ്ലിം പള്ളി)
  • പഴഞ്ചന്നൂർ ക്ഷേത്രം, ചാലിയം
  • ശ്രീകണ്ഠേശ്വര ക്ഷേത്രം, ചാലിയം
  • പേടിയാട്ട് ഭഗവതി ക്ഷേത്രം, കടലുണ്ടി
  • മണ്ണൂർ ശിവക്ഷേത്രം.