ഉരഗങ്ങൾ
23 ഇനം ഉരഗജാലങ്ങൾ ഇവിടെ കണ്ടുവരുന്നു. ഇതിൽ 15 ഇനം പാമ്പുകളും 5 ഇനം ഗൗളികളും ഉൾപ്പെടുന്നു.
കടലാമകൾ: സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ മുട്ടയിടാനായി കടലാമകൾ കടപ്പുറത്തെത്താറുണ്ട്.
ഇവിടെ കണ്ടുവരുന്ന വിവിധയിനം ഉരഗങ്ങളുടെ ലിസ്റ്റ് - ഇവിടെ വായിക്കുക>>